elephant playing football: viral video | Oneindia Malayalam

2020-04-20 91

elephant playing football: viral video
ലോക്ക് ഡൗണ്‍ കാലത്തും ശ്രദ്ധ നേടുകയാണ് ഒരു ആന. പാപ്പാനോടൊപ്പം ഫുട്ബോള്‍ കളിക്കുന്ന ആനയുടെ വീഡിയോ ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പാപ്പാനും ആനയും പരസ്പരം പന്ത് തട്ടിക്കളിക്കുന്നതാണ് വീഡിയോയില്‍. 'പൂരങ്ങളും ആഘോഷങ്ങളും ഒന്നും ഇല്ല ചുമ്മാ ഇരുന്ന് നേരം പോകേണ്ടെ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.